ലിങ്ക്ഡിൻ ഒരു ഡിജിറ്റൽ CV മാത്രമല്ല – അതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ അനന്ത സാധ്യത ഉണ്ട്!
1. പ്രൊഫൈൽ ഒപ്റ്റിമൈസ് ചെയ്യുക
വ്യക്തമായ തലക്കെട്ട് (Headline) നൽകുക. നൈപുണ്യങ്ങളും കാര്യക്ഷമതയും തെളിയിക്കുന്ന Summary എഴുതുക.
അചീവ്മെന്റുകളും സർട്ടിഫിക്കേഷനും ചേർക്കുക. യഥാർത്ഥ പ്രൊഫഷണൽ ഫോട്ടോ ഉപയോഗിക്കുക.
2. കണക്ഷൻ തീർക്കണം, റിക്രൂട്ടർമാരെ നെറ്റ്വർക്ക് ചെയ്യണം, same ഡൊമെയ്ൻ ഉള്ളവരെ connect ചെയ്യുക.
Personal message അയക്കുക, താങ്കളുടെ ലക്ഷ്യം വ്യക്തമാക്കുക. ഗ്രൂപ്പുകളിൽ, Discussions-ൽ actively പങ്കെടുക്കുക.
3. ഉള്ളടക്കം പങ്കിടുക
ജോലി അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, സ്കിൽസ്, (Throwable) അപ്ഡേറ്റ് , career growth മാർഗങ്ങൾ, അനുഭവം നേടിയ കാര്യങ്ങൾ ഷെയർ ചെയ്യുക. Hashtags ഉപയോഗിക്കുക (ഉദാ: #JobSearch #LinkedInTips).
4. ‘Open to Work’ ആക്ടിവേറ്റ് ചെയ്യുക. ഏത് ജോലിയാണ് വേണ്ടത്, ഏത് field ആണ് ലക്ഷ്യം, കുറിച്ച് വ്യക്തമായി പോസ്റ്റ് ചെയ്യുക.
Skill, ചെയ്യാനുളള താത്പര്യം എന്നിവ സുതാര്യമായി എഴുതുക. Call to action: “Job opportunities for ………………..roles. ആര്ക്കും lead ഉണ്ടെങ്കിൽ kindly contact.”
5. ഒഴിവ് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഓരോ ജോബിന്റെ Requirement മനസ്സിലാക്കുക, അതിനനുസരിച്ച് അപ്ലൈ ചെയ്യുക. അസാധുവായ ജോലികൾക്ക് അപ്ലൈ ചെയ്യുന്നത് ഒഴിവാക്കുക. Apply ചെയ്ത ശേഷം, റിക്രൂട്ടർമാരെ നേരിട്ട് reach out ചെയ്യുക.
*
*