Posts in category: Uncategorised

2025-ൽ-ലിങ്ക്ഡിൻ-വഴി-ജോലിനേടാ

7 September 2025 | Uncategorised | By baijuat2013@gmail.com | 0 Comments

ലിങ്ക്ഡിൻ ഒരു ഡിജിറ്റൽ CV മാത്രമല്ല – അതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ അനന്ത സാധ്യത ഉണ്ട്! 1. പ്രൊഫൈൽ ഒപ്റ്റിമൈസ് ചെയ്യുക വ്യക്തമായ തലക്കെട്ട് (Headline) നൽകുക. നൈപുണ്യങ്ങളും കാര്യക്ഷമതയും തെളിയിക്കുന്ന Summary എഴുതുക. അചീവ്മെന്റുകളും സർട്ടിഫിക്കേഷനും ചേർക്കുക. യഥാർത്ഥ പ്രൊഫഷണൽ ഫോട്ടോ ഉപയോഗിക്കുക. 2. കണക്ഷൻ തീർക്കണം, റിക്രൂട്ടർമാരെ നെറ്റ്വർക്ക് ചെയ്യണം, same ഡൊമെയ്ൻ ഉള്ളവരെ connect ചെയ്യുക. Personal message അയക്കുക, താങ്കളുടെ ലക്ഷ്യം വ്യക്തമാക്കുക. ഗ്രൂപ്പുകളിൽ, Discussions-ൽ actively പങ്കെടുക്കുക. […]

READ MORE